Posted On
date_range Updated On
date_range മദ്യവും ഡീസലും കടത്തിയ ഇന്ത്യക്കാരന് അറസ്റ്റില്‍
മസ്കത്ത്: നിയമം ലംഘിച്ച് മദ്യവും ഡീസലും കടത്തിയ ഇന്ത്യക്കാനെ അല്‍ വുസ്ത ഗവര്‍ണറേറ്റിൽനിന്ന് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി വില്പന നടത്തുന്നതിനായാണ് ഇവ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.