ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത്​ നാ​ര​ങ്​ മ​സ്ക​ത്തി​ലെ ഒ​മാ​ൻ നാ​ഷ​ന​ൽ ബാ​ങ്കി​ന്‍റെ (എ​ൻ.​ബി.​ഒ) ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഇന്ത്യൻ അംബാസഡർ എൻ.ബി.ഒ സന്ദർശിച്ചു

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത്​ നാ​ര​ങ്​ മ​സ്ക​ത്തി​ലെ ഒ​മാ​ൻ നാ​ഷ​ന​ൽ ബാ​ങ്കി​ന്‍റെ (എ​ൻ.​ബി.​ഒ) ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അം​ബാ​സ​ഡ​ർ എ​ൻ.​ബി.​ഒ​യു​ടെ ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ന​ത്തി​ൽ സി.​ഇ.​ഒ അ​ബ്ദു​ല്ല സ​ഹ്‌​റാ​ൻ അ​ൽ ഹി​നാ​യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. എ​ൻ.​ബി.​ഒ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു. 

Tags:    
News Summary - Indian Ambassador visits NBO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.