ഒമാനിലെ നാഷനല്‍ ഡിഫന്‍സ് കോളജ് ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range നാഷനല്‍ ഡിഫന്‍സ് കോളജ് ഇന്ത്യൻ സ്ഥാനപതി സന്ദര്‍ശിച്ചു
മസ്കത്ത്: ഒമാനിലെ നാഷനല്‍ ഡിഫന്‍സ് കോളജ് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് സന്ദർശിച്ചു. ജി20 ഉച്ചകോടി ഇന്ത്യയുടെ ആതിഥേയത്വവും വിജയവും അംബാസഡര്‍ വിശദീകരിച്ചു.
ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ച, വിദേശനയം, ഇന്ത്യ-ഒമാൻ ഉഭയകക്ഷി സഹകരണം എന്നിവ അനാവരണം ചെയ്ത് അദ്ദേഹം സംസാരിച്ചു.ഡിഫന്‍സ് കോളജ് വിദ്യാര്‍ഥികളുമായി ചോദ്യോത്തര സെഷനും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.