ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മഅ്മരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ സ്ഥാനപതി ഔഖാഫ്, മതകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മഅ്മരിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഓഫിസില്‍ അംബാസഡർക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
മതകാര്യ മേഖലയിലെ സഹകരണവും പൊതുതാൽപര്യ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെയും ഇന്ത്യന്‍ എംബസിയിലെയും ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.