Posted On
date_range Updated On
date_range ഉന്നത വിദ്യാഭ്യാസമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റഹ്മ ബിന്ത് ഇബ്റാഹിം അല്‍ മഹ്റൂഖിയുമായി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ക് കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന ജി20 മന്ത്രിതല യോഗത്തില്‍ റഹ്മ ബിന്ത് ഇബ്റാഹിം അല്‍ മഹ്റൂഖിയും പങ്കെടുക്കുന്നുണ്ട്. ഇത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.