ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ എക്സിക്യൂട്ടിവ് പ്രസിഡന്റ് താഹിർ ബിൻ സലിം അൽ അമ്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡറും സി.ബി.ഒ എക്സിക്യൂട്ടിവ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) എക്സിക്യൂട്ടിവ് പ്രസിഡന്റ് താഹിർ ബിൻ സലിം അൽ അമ്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക-ധനകാര്യ സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. ജി20 ഉച്ചകോടിയുടെ സ്മരണക്കായുള്ള ഫലകവും അംബാസഡർ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.