ഒ.​ഐ.​സി.​സി സൂ​ർ അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

സൂ​ർ: ഒ.​ഐ.​സി.​സി സൂ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​ൻ, സൂ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ശ്രീ​ധ​ർ ബാ​ബു​വി​ന് ആ​ദ്യ മെം​ബ​ർ​ഷി​പ് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദേ​ശീ​യ അം​ഗ​ങ്ങ​ളാ​യ ഉ​സ്മാ​ൻ അ​ന്തി​ക്കാ​ട്, വേ​ണു കാ​രാ​റ്റ്, അ​നി​ൽ ഉ​ഴ​മ​ല​ക്ക​ൽ, റീ​ജ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ജു കോ​ശി, സ​ജി​ത്ത്, റ​ഷീ​ദ്, ബൈ​ജു, സി​ബി ചാ​ക്കോ, റെ​ന്നി, റെ​ജി, സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റീ​ജ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ പ​ള്ളി​യ​മ്പി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നു​ല​യ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Inauguration of OICC Sur Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.