Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധനം; ഒമാനിൽ ബോട്ട് പിടികൂടി
മസ്കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ബോട്ട് ഫിഷ് കൺട്രോൾ ടീം പിടികൂടി. അൽവുസ്ത ഗവർണറേറ്റിലെ മഹൂത്ത് വിലായത്തിലെ റാസ് റുവൈസ് തീരത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് ലൈസൻസില്ലാത്ത ബോട്ടും അനധികൃത വലകളും പിടികൂടിയത്. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.