Posted On
date_range Updated On
date_range ഇഫ്താർ സ്നേഹസംഗമം നാളെ
മസ്കത്ത്: ഒമാനിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മയായ ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഒരുക്കുന്ന ഇഫ്താർ സ്നേഹ സംഗമം വെള്ളിയാഴ്ച വാദി കബീറിലെ മസ്കത്ത് സ്പോർട്സ് ക്ലബ്ബ് ഹാളിൽ നടക്കും. സമൂഹ നോമ്പ് തുറയിലേക്ക് തൃശൂർ ജില്ലക്കാരായ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഓർഗനൈസേഷൻ പ്രസിഡൻറ് നസീർ തിരുവത്ര, സെക്രട്ടറി അഷറഫ് വാടാനപ്പള്ളി, ട്രഷറർ വാസുദേവൻ തളിയാറ, പ്രോഗ്രാം കൺവീനർ ഹസ്സൻ കേച്ചേരി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.