അഗ്നിശമന സേനാംഗങ്ങൾ തീയണക്കുന്നു
Posted On
date_range Updated On
date_range ഇബ്രയിൽ വീടിന് തീ പിടിച്ചു
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ വീടിന് തീ പിടിച്ചു. ഇബ്ര വിലായത്തിലെ അൽ യഹ്മാദി ഏരിയയിലാണ് സംഭവം. ആർക്കും പരിക്കില്ല. ഗവർണറേറ്റിലെ അഗ്നിരക്ഷ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.