ഗാംബിയ പ്രസിഡൻറ് അദാമ ബാരോവുമായി ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ
സഈദ് അൽ മമാരിയെ കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range ഗാംബിയ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഗാംബിയ പ്രസിഡൻറ് അദാമ ബാരോവുമായി ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരിയെ കൂടിക്കാഴ്ച നടത്തി.
ഗാംബിയയിലെ ബഞ്ചുളിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് (ഒ.ഐ.സി) ഉച്ചകോടി സമ്മേളനത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും രാജ്യങ്ങൾക്കിടയിൽ സഹവർത്തിത്വവും സമാധാനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.