Posted On
date_range Updated On
date_range ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദേവരാജ് തോംപ്സൺ ആണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്.
മസ്‌കത്തിലെ വാദികബീറില്‍ ഒരു സ്വകാര്യ പ്രിൻറിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ദേവരാജ് തോംപ്സൺ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുന്ന നാലാമത്തെയാളാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.