കൈരളി സലാലയില്‍ സംഘടിപ്പിച്ച ആരോഗ്യ ക്ലാസ്
ഗംഗാധരന് അയ്യപ്പന് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു
സലാല: കൈരളി സലാല ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസ് ഹാളില്‍ നടന്ന പരിപാടിയില്‍ ജീവിതശൈലി രോഗങ്ങളെ കുറിച്ച് ലൈഫ് ലൈന്‍ ഹോസ്പിറ്റലിലെ ജനറല്‍ സര്ജന് ഡോ. ജാസിര്‍ സംസാരിച്ചു. ഗംഗാധരന് അയ്യപ്പന് പരിപാടി ഉദ്ഘാടനം ചെയ്തു. സനല്‍കുമാര്‍, സിമേഷ്, പ്രജോഷ് എന്നിവര്‍ നേത്യത്വം നല്കി. കൈരളി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.