കെ.എം.സി.സി ഇബ്ര ഏരിയ കമ്മിറ്റിയുടെ ഹരിത സാന്ത്വനം ഫണ്ട് കൈമാറിപ്പോൾ
Posted On
date_range Updated On
date_range ഹരിത സാന്ത്വനം ഫണ്ട് കൈമാറി
മസ്കത്ത്: കെ.എം.സി.സി ഇബ്ര ഏരിയ കമ്മിറ്റിയുടെ ഹരിത സാന്ത്വനം ഫണ്ട് കൈമാറി. കേന്ദ്ര കമ്മിറ്റി പ്രവർത്തകർക്ക് വേണ്ടി നടപ്പാക്കിയ ഹരിത സാന്ത്വനം ഫണ്ടിൽ നിന്നും 51000രൂപ നാദാപുരം സ്വദേശിക്കാണ് നൽകിയത്. ഇബ്ര ഏരിയ ജനറൽ സെക്രെട്ടറി ഷബീർ കൊടുങ്ങല്ലൂർ, ഹരിത സാന്ത്വനം ചെയർമാൻ ബദർ ഹാജി, കൺവീനർ റമീസ്, എന്നിവർ ചേർന്ന് പ്രവർത്തകന് വേണ്ടി തുക ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.