ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം
Posted On
date_range Updated On
date_range ഗള്‍ഫ് ടൂറിസം മന്ത്രിമാരുടെ യോഗം: ഒമാന്‍ അക്രോസ് ഏജസ് മ്യൂസിയത്തില്‍
മസ്കത്ത്: ജി.സി.സി രാഷ്ട്രങ്ങളിലെ വിനോദസഞ്ചാര വകുപ്പ് മന്ത്രിമാരുടെ യോഗം ഒമാനിൽ നടക്കും. ഏഴാമത് സെഷനാണ് നടക്കുന്നത്.
ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ അരങ്ങേറുന്ന യോഗത്തിന് ദാഖിലിയ ഗവര്‍ണറേറ്റിലെ മന വിലായത്തില്‍ സ്ഥിതിചെയ്യുന്ന ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം വേദിയാകും. ഇതിനോട് ചേര്‍ന്നുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കോണ്‍ഫറന്‍സ് ഹാളുകള്‍ വിവിധ യോഗങ്ങള്‍ക്കാണ് വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.