ഗൾഫ് സൂഖ് ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോപ് സീബ് സൂഖിൽ ഡ്രീം ഫ്ലവർ അലി
ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഗൾഫ് സൂഖ് ഹോൾസെയിൽ സീബിൽ പ്രവർത്തനമാരംഭിച്ചു
സീബ്: ഗൾഫ് സൂഖ് ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോപ് സീബ് സൂഖിൽ മൂസ അബ്ദുറഹ്മാൻ മസ്ജിദിനുസമീപം പ്രവർത്തനമാരംഭിച്ചു. സ്ഥാപന ഉടമ ഡ്രീം ഫ്ലവർ അലി ഉദ്ഘാടനം ചെയ്തു. 38 വർഷമായി ഒമാനിൽ ബിസിനസ് രംഗത്തുള്ള ആളാണ് ഇദ്ദേഹം.
കോസ്മെറ്റിക്സ്, പെർഫ്യൂംസ്, സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ് ഉൽപന്നങ്ങൾ ഹോൾസെയിലായും റീട്ടെയിലായും ഇവിടെനിന്ന് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക വിലക്കിഴിവ് ഒരുക്കിയിട്ടുണ്ടെന്ന് ഗൾഫ് സൂഖ് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.