Posted On
date_range Updated On
date_range ഒമാനിൽ 91 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
മസ്കത്ത്: ഒമാനിലെ കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ് തുടരുന്നു. 91 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 128563 ആയി. 206 പേർക്കുകൂടി രോഗം ഭേദമായി. 121182 പേരാണ് ഇതുവരെ രോഗമുക്തരായത്.
പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 1495 പേരാണ് ഇതുവരെ മരിച്ചത്. പുതുതായി ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.86 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 37 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.