Posted On
date_range Updated On
date_range ക്വിസ് മത്സരം: ഗൂബ്ര സ്കൂള്‍ ജേതാക്കള്‍
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളവിഭാഗം നടത്തിയ ‘എന്‍െറ കേരളം എന്‍െറ മലയാളം’ അന്തര്‍ സ്കൂള്‍ ക്വിസ് മത്സരത്തില്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ ജേതാക്കള്‍.
800ലധികം വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ ഗൂബ്ര സ്കൂളിലെ പവിത്ര നായര്‍, നിരഞ്ജന്‍ ജിതീഷ്, അലന്‍ സജി (ജൂനിയര്‍ വിഭാഗം) എന്നിവര്‍ ഒന്നാം സ്ഥാനവും മാളവിക ശിവപ്രസാദ്, സൗപര്‍ണ ശ്രീകുമാര്‍, ലക്ഷ്മി ഹരിത സജീവ് (സീനിയര്‍ വിഭാഗം) എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. പ്രശസ്ത സാഹിത്യകാരി ഡോ. ഖദീജ മുംതാസ് മത്സരത്തിന് നേതൃത്വം നല്‍കി.
പ്രിന്‍സിപ്പല്‍ പാപ്രി ഗോഷ്, വൈസ് പ്രിന്‍സിപ്പല്‍ ജി. ശ്രീകുമാര്‍, മലയാളവിഭാഗം മേധാവി ഡോ. ജിതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.