????????? ???????? ???????????????? ????????????? ???????????????? ???????? ??????? ????????????? ????????????

ഗോ​ൾ​ഡ​ൻ പാ​ക്ക്​ പാ​ക്കി​ങ്ങി​െൻറ റീ​െ​ട്ട​യി​ൽ ഒൗ​ട്ട്​​ല​റ്റ്​ തു​റ​ന്നു

ബു​റൈ​മി: ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ ഡി​സ്​​പോ​സി​ബി​ൾ പാ​ക്കി​ങ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ, ഹോ​ൾ​സെ​യി​ൽ വി​പ​ണ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​ൾ​ഡ​ൻ പാ​ക്ക്​ പാ​ക്കി​ങ്​ ആ​ൻ​ഡ്​​ പാ​ക്കേ​ജി​ങ്​ ക​മ്പ​നി റീ​െ​ട്ട​യി​ൽ രം​ഗ​ത്തേ​ക്കും. ക​മ്പ​നി​യു​ടെ ആ​ദ്യ റീ​െ​ട്ട​യി​ൽ ഒൗ​ട്ട്​​ല​റ്റ്​ ബു​റൈ​മി സൂ​ഖു​ൽ ജൗ​ഇ​ൽ ബ​സ്​​സ്​​റ്റേ​ഷ​നു​​സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്​​പോ​ൺ​സ​ർ സൈ​ദ് സാ​​ലിം അ​ൽ അ​ല​വി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്‌ ന​ജീ​ബ്, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷാ​മോ​ൻ മ​ജീ​ദ്, മ​റ്റു ജീ​വ​ന​ക്കാ​ർ, ബു​റൈ​മി​യി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ലൂ​മി​നി​യം ഫോ​യി​ൽ, ടി​ഷ്യൂ, പേ​പ്പ​ർ​ഗ്ലാ​സ്, പേ​പ്പ​ർ പ്ലെ​യി​റ്റ്​ തു​ട​ങ്ങി​യ​വ ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വി​ൽ ല​ഭ്യ​മാ​ണ്. ഉ​ദ്​​ഘാ​ട​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ഒാ​ഫ​റു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും എ​ല്ലാ മാ​സ​വും ഇ​ത്ത​ര​ത്തി​ൽ ഒാ​ഫ​റു​ക​ൾ ല​ഭ്യ​മാ​ക്കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്നും മു​ഹ​മ്മ​ദ്‌ ന​ജീ​ബ്​ പ​റ​ഞ്ഞു.
Tags:    
News Summary - golden pak-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.