ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോ. കൺവെൻഷൻ

മ​സ്​​ക​ത്ത്​: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ ക​ൺ​വെ​ൻ​ഷ​നും അം​ഗ​ത്വ വി​ത​ര​ണ​വും റൂ​വി​യി​ൽ ന​ട​ന്നു.
സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി നാ​ഷ​ന​ൽ ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന്​ ന​ട​പ്പാ​ക്കു​ന്ന ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി. ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യെ കു​റി​ച്ച്​ ഡെ​പ്യൂ​ട്ടി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ അ​ജി​ത്​ കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ ന​ട​ന്ന സം​ശ​യ നി​വാ​ര​ണ​ത്തി​ൽ ​െഎ​സ​ക്ക്​ ജോ​ണും സം​ബ​ന്ധി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക​ലാ​വി​രു​ന്നും ന​ട​ന്നു.
പ്ര​സി​ഡ​ൻ​റ്​ എ​ൻ. മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജ​യ​ൻ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - global pravasi welfare asociation-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.