Posted On
date_range Updated On
date_range ഫുട്ബാൾ പ്രവചന മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ നൽകി
ബുറൈമി: ബുറൈമി കേന്ദ്രമായി കായികരംഗത്ത് പ്രവർത്തിച്ചുവരുന്ന ബുറൈമി ബ്രദേഴ്സ് സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. രജീഷ്, അലി അക്ബർ, ആനന്ദ്, അജു, അഷ്മിത്, മുഷ്താഖ് എന്നിവരാണ് പ്രവചന മത്സരത്തിൽ വിജയികളായവർ. കരീം, സുബൈർ മുക്കം എന്നിവർ സമ്മാനദാനത്തിന് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് അംഗങ്ങളായ ഫസൽ റഹ്മാൻ, അജ്മൽ, അൻസാർ, ഹനീഫ, മുഷ്താഖ് എന്നിവർ സംബന്ധിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ഫുട്ബാൾ കളി നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.