അ​പ്പാ​ർ​ട്മെ​ന്‍റി​ലെ തീ​പി​ടി​ത്തം അ​ണ​ക്കാ​നാ​യി സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അ​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ൾ

തീ പിടിത്തം; അപ്പാർട്മെന്‍റിൽ കുടുങ്ങിയയാളെ രക്ഷിച്ചു

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ അപ്പാർട്മെന്‍റിൽ തീ പിടിച്ചതിനെ തുടർന്ന് കടുങ്ങിയയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) രക്ഷപ്പെടുത്തി.

തെക്കൻ മാബില ഏരിയയിലെ കെട്ടിടത്തിലെ അപ്പാർട്മെന്‍റിനാണ് തീ പിടിച്ചത്. ആളപായമില്ല. അഗ്നിശമനസേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ പിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.

Tags:    
News Summary - Fire; Rescued the man trapped in the apartment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.