കൈ​ര​ളി തും​റൈ​ത്തി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

തും​റൈ​ത്ത്: കൈ​ര​ളി തും​റൈ​ത്ത് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു.  പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 650ല​ധി​ക​മാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രാ​യ സു​ധി, സ​ക്കീ​ർ, ബൈ​ജു, അ​നൂ​പ്, സ​ണ്ണി​ച്ച​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ വി​ന​യ​ൻ, ബാ​ബു​രാ​ജ്, പ​വി​ത്ര​ൻ, റ​സ​ൽ​മു​ഹ​മ്മ​ദ്, ഷ​ജീ​ർ​ഖാ​ൻ, റ​ഹിം, പ്ര​കാ​ശ​ൻ, സു​ലൈ​മാ​ൻ തും​റൈ​ത്ത്, ഹം​സ (അ​ൽ​അ​റ​ബ്), ഡോ. ​സി​റാ​ജ് മു​ഹ​മ്മ​ദ് (നൂ​ർ അ​ൽ ഷി​ഫ ക്ലി​നി​ക്), അ​സീ​സ് (ബി​ൻ​മ​ഹി​യ) ബി​ജു (അ​ൽ സാ​ഹി​ർ ക്ലി​നി​ക്), മോ​ഹ​ൻ (ബാ​ജ​ഗ​ൾ​ഫ്) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
 

Tags:    
News Summary - events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.