??????????? ????????? ????????????????? ????????????????? ??????????? ?????????????????? ???????????????????? ???????????????????????????

എ​ൻ​ജി​നീ​യ​റി​ങ്​ റി​ക്രൂ​ട്ട്​​മെൻറ്​  എ​ക്​​സി​ബി​ഷ​ന്​ തു​ട​ക്ക​മാ​യി 

മ​സ്​​ക​ത്ത്​: എ​ൻ​ജി​നീ​യ​റി​ങ്​ റി​ക്രൂ​ട്ട്​​മ​െൻറ്​ എ​ക്​​സി​ബി​ഷ​ന്​ ബോ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ തു​ട​ക്ക​മാ​യി. മൂ​ന്നു​ ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​ൽ 108 ക​മ്പ​നി​ക​ളാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. 1694 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ്​ ഉ​ള്ള​ത്. 2,200 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്​​ച ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ സാ​ലിം ബി​ൻ നാ​സ​ർ അ​ൽ ഒൗ​ഫി പ്ര​ദ​ർ​ശ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.
Tags:    
News Summary - engineering recruitment-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.