???????? ???????????????????? ?????? ??????????? ????????????? ????????

നാ​ഷ​ന​ൽ റി​ക്രൂ​ട്ട്​​മെൻറ്​ സെൻറ​ർ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു

മ​സ്​​ക​ത്ത്​: നാ​ഷ​ന​ൽ റി​ക്രൂ​ട്ട്​​മ​െൻറ്​ സ​െൻറ​റി​​െൻറ പ്രി​പ​റേ​റ്റ​റി ക​മ്മി​റ്റി​യു​ടെ യോ​ഗം ചേ​ർ​ന്നു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന നാ​ഷ​ന​ൽ റി​​ക്രൂ​ട്ട്​​മ​െൻറ്​ സ​െൻറ​റി​​െൻറ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച​ചെ​യ്ത​താ​യി ഗ​വ​ൺ​മ​െൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​െൻറ​ർ അ​റി​യി​ച്ചു. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ൽ​ത്താ​ൻ ബി​ൻ സാ​ലെം അ​ൽ ഹ​ബ്​​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​െ​ങ്ക​ടു​ത്തു.
Tags:    
News Summary - employement, gulf malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.