മാസപിറവി കണ്ടു; ഒമാനിൽ പെരുന്നാൾ ഞായറാഴ്ച

മസ്കത്ത്: ഒമാനിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച. റമദാൻ 29 പൂർത്തിയായ ശനിയാഴ്ച മാസപിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ശവ്വാൽ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - eidul fitr oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.