Posted On
date_range Updated On
date_range ആവേശത്തിടേമ്പറ്റി യാസ് ഈദ്-ഓണം ആഘോഷം
സലാല: യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) ഈദ് -ഓണം ആഘോഷം സംഘടിപ്പിച്ചു. സലാല പബ്ലിക് പാർക്കിൽ നടന്ന പരിപാടി ഐ.എം.ഐ ജനറൽ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ചാക്കിലോട്ടം, ഉറിയടി, കസേരക്കളി എന്നിവയിൽ അനീസ്, റസാഖ്, അബ്ദുള്ള, മൻസൂർ എന്നിവർ വിജയികളായി. വടംവലി മൽസരത്തിൽ ടീം മഞ്ചേരിയെ പരാജയപ്പെടുത്തി ടീം സലാല വിജയികളായി. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മൽസരങ്ങളും നടന്നു.
വിജയികൾക്ക് മലയാളം വിങ് കൺവീനർ ആർ.എം.ഉണ്ണിത്താൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡൻറ് മോഹൻദാസ്, ഐ.എം.ഐ പ്രസിഡൻറ് മുഹമ്മദ് സാദിഖ്, സലാല വെൽഫെയർ ഫോറം വൈസ് പ്രസിഡൻറ് ജോളി രമേഷ്, ഐ.എം.ഐ.വനിത വിങ് പ്രസിഡൻറ് വാഹിദ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മൽസരങ്ങൾ പി.ടി സബീർ, എൻ.പി സിദ്ദീഖ്, മുസ്തഫ പൊന്നാനി, ജാബിർ എന്നിവർ നിയന്ത്രിച്ചു. യാസ് ജനറൽ സെക്രട്ടറി കെ.പി. ജഫീർ സ്വാഗതവും പ്രോഗ്രാം കൺവീനർ മുഹമ്മദ് സ്വഫ്വത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.