പ്രവാസി കൗൺസിൽ സംഘടിപ്പിച്ച ഈദ് സംഗമത്തിൽ ഉസ്മാൻ വാടാനപ്പള്ളി സംസാരിക്കുന്നു
Posted On
date_range Updated On
date_range ഈദ് സംഗമം സംഘടിപ്പിച്ചു
സലാല: പ്രവാസി കൗൺസിൽ സലാലയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. ഗർബിയയിൽ കൗൺസിൽ ഹാളിൽ നടന്ന പരിപാടി ഈപ്പൻ പനക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉസ്മാൻ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. തങ്ങൾ തൊക്കോടി, സൽമാൻ തങ്ങൾ എന്നിവരുടെ നേത്യത്വത്തിൽ ഗാനമേളയും നടന്നു. ജിനേഷ് ആറ്റിങ്ങൽ സ്വാഗതവും ഹൈദ്രോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.