പിടിച്ചെടുത്ത മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്; വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് വലിയ അളവിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് വിഭാഗമാണ് ഇവരെ പിടികൂടുന്നത്. കടലില്‍ നടത്തിയ പരിശോധനയിലാണ് അറബ് രാജ്യക്കാരായ നാലംഗ സംഘം പിടിയിലാകുന്നത്. ഇവരിൽനിന്ന് 1,010 പാക്കറ്റ് ചവച്ചുപയോഗിക്കുന്ന രീതിയിലുള്ള മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ആർ.ഒ.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.