ഡോ. ഹഫീസ്​ റഹ്​മാ​​െൻറ സേവനം കിംസ്​ ഒമാൻ ആശുപത്രിയിൽ

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​ശ​സ്​​ത ഒ​ബ്​​സ്​​ട്ര​റ്റി​ക്​​സ്​ ആ​ൻ​ഡ്​​ ഗൈ​ന​ക്കോ​ള​ജി ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്​​ധ​നാ​യ ഡോ. ​ഹ​ഫീ​സ്​ റ​ഹ്​​മാ​​​െൻറ സേ​വ​നം ഇൗ​മാ​സം 27ന്​ ​കിം​സ്​ ഒ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​കും. പൊ​തു​വാ​യ ഗൈ​ന​ക്കോ​ള​ജി, ഒാ​േ​ങ്കാ​ള​ജി സ​ർ​ജ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ, എ​ൻ​ഡോ​മെ​ട്രി​യോ​സി​സ്, പെ​ൽ​വി​സ്​ ഫി​സ്​​റ്റു​ല, മ​യോ​മെ​ക്​​ട​മി തു​ട​ങ്ങി സ്​​ത്രീ​ക​ളു​ടെ വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളി​ൽ ക​ൺ​സ​ൽേ​ട്ട​ഷ​നും ലാ​പ്രോ​സ്​​കോ​പി​ക്​ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ​ക്കും ഡോ.​ഹ​ഫീ​സ്​ റ​ഹ്​​മാ​​​െൻറ സേ​വ​നം ല​ഭ്യ​മാ​കും. ഗു​ജ​റാ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ സ്വ​ർ​ണ മെ​ഡ​ലോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തീ​ക​രി​ച്ച ഡോ. ​ഹ​ഫീ​സ്​ അ​മേ​രി​ക്ക​ൻ ജേ​ണ​ൽ ഒാ​ഫ്​ എ​ൻ​ഡോ​സ്​​കോ​പി​യി​ൽ ‘മി​റ​ക്കി​ൾ ഡോ​ക്​​ട​ർ’ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന്​ അ​ർ​ഹ​നാ​യ വ്യ​ക്​​തി​ത്വ​മാ​ണ്. ലാ​പ്രോ​സ്​​കോ​പി​ക്​ ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്​​ധ​നാ​യും പേ​രെ​ടു​ത്തി​ട്ടു​ള്ള ഇ​ദ്ദേ​ഹം ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.
നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​ര​ങ്ങ​ളും ഡോ. ​ഹ​ഫീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​യി​ൻ​മ​​െൻറി​ന്​ 2476 0100 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - dr. hafees rahman-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.