Posted On
date_range Updated On
date_range രക്തവും പ്ലേറ്റ്ലെറ്റും ദാനം ചെയ്യണം
മസ്കത്ത്:സുൽത്താനേറ്റിലുടനീളമുള്ള രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രക്തവും പ്ലേറ്റ്ലെറ്റും ദാനം ചെയ്യണമെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക്(ഡി.ബി.ബി.എസ്) അറിയിച്ചു. 2,900 രക്ത യൂനിറ്റും 270 പ്ലേറ്റ്ലെറ്റ് യൂനിറ്റും ദാതാക്കളെയുമാണ് ആവശ്യമുള്ളത്.റമദാനിൽ എല്ലാദിവസവുംവൈകുന്നേരം 7.30മുതൽ രാത്രി 11.30വരെയും ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12.30വരെയും രക്താദാനം ചെയ്യാം.പ്ലേറ്റ്ലെറ്റുകൾ സ്വീകരിക്കുന്ന അവസാന സമയം രാത്രി 10.30 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.