ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാൽ അൽ ബുസൈദിയുമായി ഖത്തർ അംബാസഡർ ശൈഖ് ജാസിം അബ്ദുറഹ്മാൻ അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാൽ അൽ ബുസൈദിയുമായി ഖത്തർ അംബാസഡർ ശൈഖ് ജാസിം അബ്ദുറഹ്മാൻ അൽ താനി കൂടിക്കാഴ്ച നടത്തി. ഒമാനും ഖത്തറും തമ്മിലുള്ള മുൻകൂർ ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുപക്ഷവും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.