Posted On
date_range Updated On
date_range ഡീസൽ മോഷണം; അൽ വുസ്തയിൽ രണ്ടുപേർ പിടിയിൽ
മസ്കത്ത്: ഡീസൽ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരെ വുസ്ത ഗവർണറേറ്റിൽ നിന്നാണ് പിടികൂടിയത്. ഗവർണറേറ്റിലെ ഒരു കമ്പനിയിൽ നിന്നായിരുന്നു ഇവർ ഇന്ധനം മോഷ്ടിച്ചത്. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.