ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ മ​ര​ിച്ചു

മ​സ്​​ക​ത്ത്​: ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ര​ണ​പ്പെ​ട്ടു. ക​ണ്ടാ​ണ​ശ്ശേ​രി സ്വ​ദേ​ശി ചെ​മ്പി​ൽ ന​ന്ദ​കു​മാ​ര​ൻ (65) ആ​ണ്​ മ​രി​ച്ച​ത്. ദേ​ഹാ​സ്വാ​സ്ഥ്യം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് ഗൂ​ബ്ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​െ​ച്ങ്കെി​ലും മ​രി​ച്ചു. ഗൂ​ബ്ര​യി​ലെ അ​ബൂ നാ​സ്സ​ർ കോ​ഫീ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ സ​തീ ദേ​വി​യും മ​ക​ൾ ന​ന്ദി​നി​യും ഒ​മാ​നി​ലു​ണ്ട്. ര​ണ്ടു മ​ക്ക​ൾ നാ​ട്ടി​ലാ​ണ്. 

Tags:    
News Summary - death news-nanda kumaran-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.