ഹ​രി

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

മ​സ്​​ക​ത്ത്​: മ​ല​യാ​ളി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഹ​രി (40) ആ​ണ് മ​രി​ച്ച​ത്. ​ അ​ൽ ഖൂ​ദി​ലെ താ​മ​സ സ്ഥ​ല​ത്ത്​ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. റു​സൈ​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ക​മ്പ​നി​യി​​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മു​റി​യി​ൽ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​വ​ർ ജോ​ലി ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.