പ​ക​ൽ താ​പ​നി​ല ഉ​യ​രും; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്, ബാ​ത്തി​ന മേ​ഖ​ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്​​ച​ പ​ക​ൽ താ​പ​നി​ല ഉ​യ​രാ​നി​ട​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഞാ​യ​റാ​ഴ്​​ച​യും കൂ​ടി​യ ചൂ​ടും അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പ​വു​മു​ണ്ടാ​കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

ഉ​യ​ർ​ന്ന ഈ​ർ​പ്പ​ത്തി​െൻറ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടാ​നും സൂ​ര്യാ​ഘാ​തം ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. പു​റം​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ ആ​വ​ശ്യ​ത്തി​ന്​ വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം.

Tags:    
News Summary - Daytime temperatures will rise; Caution should be exercised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.