Posted On
date_range Updated On
date_range ദാര്‍സൈത്ത് പാലം ഭാഗികമായി അടച്ചു
മസ്കത്ത്: അറ്റകുറ്റപ്പണികളുടെ ഭാഗമായി ദാര്‍സൈത്ത് പാലം ഖുറമിലേക്കുള്ള പാത ഭാഗികമായി അടച്ചതായി മസ്കത്ത് നഗരസഭ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടു മുതലാണ് പാലത്തിലെ ഒരു ഭാഗം അടച്ചത്. വെള്ളിയാഴ്ച വൈകീട്ട് വരെ അടഞ്ഞുകിടക്കും. പ്രദേശത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.