പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range അപകടകരമായ ഡ്രൈവിങ്; കാർ പിടിച്ചെടുത്തു
മസ്കത്ത്: സുഹാറിൽ അപകടകരമായ ഡ്രൈവിങ് നടത്തിയതുമായി ബന്ധപ്പെട്ട് കാർ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി.
സുഹാർ സ്പെഷൽ ടാസ്ക്പൊലീസ് യൂനിറ്റുമായി സഹകരിച്ച് വടക്കൻ ബാതിന ഗവർണറേറ്റ്പൊലീസ് കമാൻഡ് നടത്തിയ പരിശോധനയിലാണ് വാഹനവും പ്രതികളെയും പിടികൂടിയത്. നിയന്ത്രണം വിട്ട കാർ മറ്റു മൂന്നു വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. പിടിയിലായവർക്കെതിരെ നിയമ നടപടി പൂർത്തിയായി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.