ക്രെ​യി​ൻ മ​റി​ഞ്ഞ്​ വി​ദേ​ശ തൊ​ഴി​ലാ​ളി മ​രി​ച്ചു

മ​സ്​​ക​ത്ത്​: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ ക്രെ​യി​ൻ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി മ​രി​ച്ചു. ഏ​ഷ്യ​ൻ വം​ശ​ജ​നാ​ണ്​ മ​രി​ച്ച​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​ദാ വി​ലാ​യ​ത്തി​ലെ വാ​ദി ബ​നീ ഹാ​മി​ദി​ൽ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ക്രെ​യി​ൻ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​യാ​ളാ​ണ്​ മ​രി​ച്ച​ത്. മ​റി​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ ക്രെ​യി​നി​ന്​ അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ സൂ​ച​ന. മ​രി​ച്ച​യാ​ൾ ഏ​തു​ രാ​ജ്യ​ക്കാ​ര​ൻ ആ​ണെ​ന്ന വി​വ​രം വ്യ​ക്​​ത​മ​ല്ല.

Tags:    
News Summary - crain news-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.