കൈരളി ഇബ്രി സെന്റർ യൂനിറ്റ് ഇബ്രി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ പ്രഥമ ശുശ്രൂഷ ക്ലാസിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പ്രഥമ ശുശ്രൂഷ, സി.പി.ആർ പരിശീലനം നടത്തി
ഇബ്രി: കൈരളി ഇബ്രി സെന്റർ യൂനിറ്റ് ഇബ്രി ഹോസ്പിറ്റലുമായി സഹകരിച്ച് പ്രഥമ ശുശ്രൂഷ, സി.പി.ആർ പരിശീലനം നടത്തി. സാധാരണക്കാരായ നിരവധിപേർക്ക് ഉപകാരപ്പെടുന്നതായി പരിശീലനം. ഇബ്രി ഹോസ്പിറ്റൽ സ്റ്റാഫ് ആയ മഹമൂദ് അൽ ഗാഫ്രി, അഹമ്മദ് അൽ ഹിനായി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ടി.കെ. ഷാജി, ഒ.കെ. സുധീരൻ, നിസാർ കുയിൽ, എൻ.ആർ. സുനീഷ്, ബുബ്ലി പുന്നൂസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.