Posted On
date_range Updated On
date_range മാർക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധനയുമായി സി.പി.എ
മസ്കത്ത്: ജോലി പുരോഗതി രേഖപ്പെടുത്താനും ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി മാർക്കറ്റുകളും വാണിജ്യ കേന്ദ്രങ്ങളും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ചെയർമാൻ പരിശോധന നടത്തി.
ദാഖിലിയ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിൽ സി.പി.എ ചെയർമാൻ സലിം ബിൻ അലി ബിൻ സുലായം അൽ ഹക്മാനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതോറിറ്റിയുടെ പ്രവർത്തനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ചെയർമാൻ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ നിരീക്ഷണങ്ങളും നിർദേശങ്ങളും ശ്രദ്ധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.