കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു 

മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു.  ഗാ​ല​യി​ലെ ടീ​ജാ​ൻ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ തൃ​ശൂ​ർ കു​മ്പ​ള​ക്കോ​ട്​ പ​ഴ​യ​ന്നൂ​ർ തെ​ക്കേ​ക്ക​ളം വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ ഹ​നീ​ഫ (53) ആ​ണ്​ മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ താ​മ​സ സ്​​ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്​ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​വ​ർ ക്വാ​റ​​ൻ​റീ​നി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. 
Tags:    
News Summary - covid-thrissur death-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.