കോവിഡിനെതിരെയുള്ള മൂന്നാം ഡോസ് വാക്സിൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി
സ്വീകരിക്കുന്നു
Posted On
date_range Updated On
date_range കോവിഡ്: ആരോഗ്യ മന്ത്രി മൂന്നാം ഡോസ് വാക്സിനെടുത്തു
മസ്കത്ത്: കോവിഡിനെതിരെയുള്ള മൂന്നാംഡോസ് വാക്സിൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി സ്വീകരിച്ചു. രാജ്യത്ത് മൂന്നാം ഡോസ് വാക്സിൻ എടുക്കാൻ ദിവസങ്ങൾക്കു മുമ്പ് ചേർന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഇതിനകംതന്നെ വിവിധ ഗവർണറേറ്റുകളിൽ വിവിധ വിഭാഗക്കാർക്ക് മൂന്നാം ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നൽകിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.