Posted On
date_range Updated On
date_range ഒമാനിൽ ബംഗ്ലാദേശി കോവിഡ് ബാധിച്ച് മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. മത്ര സൂഖിൽ കട നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. 53 വയസായിരുന്നു.
ഒമാനിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മലയാളി ഡോക്ടർ രാജേന്ദ്രൻ നായരും ഗുജറാത്ത് സ്വദേശിയുമടക്കം മരിച്ച ആറു പേർ വിദേശികളാണ്. മറ്റ് രണ്ട് പേർ സ്വദേശി വയോധികരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.