സുവൈഖ് വിലായത്തിൽ പവിഴപ്പുറ്റുകൾ വൃത്തിയാക്കുന്നതിനുള്ള കാമ്പയിന് തുടക്കമായപ്പോൾ
സുവൈഖ്: സുവൈഖ് വിലായത്തിൽ പവിഴപ്പുറ്റുകൾ വൃത്തിയാക്കുന്നതിനുള്ള കാമ്പയിനുമായി പരിസ്ഥിതി അതോറിറ്റി. സർക്കാർ, സ്വകാര്യ, സന്നദ്ധസംഘടനകളുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തിയത്. സമുദ്രപരിസ്ഥിതിയിൽനിന്ന് പ്ലാസ്റ്റിക് മാലിന്യവും മത്സ്യബന്ധന അവശിഷ്ടങ്ങളും നീക്കുന്നതിനും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.