Posted On
date_range Updated On
date_range അനുശോചന സദസ്സ് ഇന്ന്
സുഹാർ: മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ നിര്യാണത്തിൽ സുഹാറിലെ കലാകൂട്ടായ്മയായ ടീം എള്ളുണ്ട അനുശോചന സദസ്സ് സംഘടിപ്പിക്കും. ശനിയാഴ്ച രാത്രി ഏഴിന് സുഹാർ കോഴിക്കോടൻ മക്കാനി ഹാളിലാണ് പരിപാടി.
സിനിമയുടെ വെള്ളിവെളിച്ചത്തിൽ നടന്നപ്പോഴും ഒരു കോഴിക്കോട്ടുകാരന്റെ തനത് ശൈലിയിൽ പച്ചമനുഷ്യനായി ജീവിച്ച വ്യക്തിയായിരുന്നു മാമുക്കോയ.
പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് ടീം എള്ളുണ്ട അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.