ശുചീകരണ കാമ്പയിനിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range തെക്കൻ ബാത്തിന ഗവർണറേറ്റിൽ ശുചീകരണ കാമ്പയിൻ
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. പൈതൃക, ടൂറിസം വകുപ്പിനെ പ്രതിനിധാനം ചെയ്യുന്ന മന്ത്രാലയം നഖൽ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് നഖൽ വിലായത്തിലെ റാംലെത്ത് അൽ അബ്യാദിനിലായിരുന്നു ശുചീകരണ യജ്ഞം നടത്തിയിരുന്നത്. അൽ അബ്യാദ് ചാരിറ്റബ്ൾ ടീമും ബിയാഹ് കമ്പനിയും കാമ്പയിനിൽ പങ്കാളികളായി. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ശുചിത്വം നിലനിർത്തേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.