മസ്കത്ത് എരുമേലി അസോസിയേഷൻ ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടിയിൽ
പങ്കെടുത്തവർ
Posted On
date_range Updated On
date_range ക്രിസ്മസ്-പുതുവത്സരാഘോഷം
മസ്കത്ത്: മസ്കത്ത് എരുമേലി അസോസിയേഷൻ (എം.ഇ.എ) ദാർസൈത് അഹ്ലി സിദാബ് ക്ലബ് ഹാളിൽ ക്രിസ്മസ് -പുതുവത്സരാഘോഷം 2023 സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ, ഗ്രാമഫോൺ മ്യൂസിക് ഗാനമേള ഉൾപ്പെടെ വിവിധ പരിപാടികൾ നടന്നു. പരിപാടിയുടെ ഭാഗമായി കുടുംബസംഗമവും ഒരുക്കിയിരുന്നു. മസ്കത്തിലെ എരുമേലി സ്വദേശികളുടെ കൂട്ടായ്മാണ് എം.ഇ.എ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.