Posted On
date_range Updated On
date_range കാറ്റിന് സാധ്യത; താപനില കുറയും
മസ്കത്ത്: സുൽത്താനേറ്റിലെ മിക്ക ഗവർണറേറ്റുകളിലും ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും തീരങ്ങളിലും തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ തീരങ്ങളിലും കടൽ തിരമാലകൾ ഉയർന്നേക്കും.മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരുകയും താപനില കുറയമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.