മൂ​ട​ൽ​മ​ഞ്ഞ്​ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത

മ​സ്​​ക​ത്ത്​: രാ​ത്രി​യും പു​ല​ർ​ച്ച സ​മ​യ​ങ്ങ​ളി​ലും മൂ​ട​ൽ​മ​ഞ്ഞ്​ മൂ​ലം ഒ​മാ​െൻറ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ദൂ​ര​ക്കാ​ഴ്​​ച കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്​​ത, ദോ​ഫാ​ർ, ഒ​മാ​ൻ ക​ട​ലി​െൻറ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മൂ​ട​ൽ​മ​ഞ്ഞ്​ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത. ദൂ​ര​ക്കാ​ഴ്​​ച കു​റ​യാ​നി​ട​യു​ള്ള​തി​നാ​ൽ വാ​ഹ​ന യാ​ത്രി​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.